
Monday, April 21, 2008
Thursday, April 17, 2008
പാനിംഗ് പരീക്ഷണം (പടം)

കുറേ ശ്രമത്തിന് ശേഷമാണ് ഇങ്ങനെയെങ്കിലും ഒരെണ്ണം കിട്ടിയത് ! പാവം, എന്റെ മകനെ ഇതിനായി കുറേ പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും സൈക്കിള്‍ ചവിട്ടിപ്പിച്ചു.
പിന്നെ, ഈ പരീക്ഷണത്തിന് എന്നെ പൂര്‍ണ്ണമായും സഹായിച്ചത് സപ്തന് ചേട്ടന്റെ "ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍" എന്ന പോസ്റ്റാണ്. സപ്തന് ചേട്ടന് പ്രത്യേക നന്ദി !
Thursday, April 10, 2008
രാത്രിപ്പടങ്ങള്‍
ആരും തെറ്റിദ്ദരിക്കേണ്ട. രാത്രിയില്‍ എടുത്ത പടങ്ങള്‍ എന്നേ അര്‍ഥമുള്ളൂ.
കൊച്ചിയിലെ നൈലോണ്‍ പാലം. എതിര്‍വശത്തുള്ള, പുതിയപാലത്തിന്റെ കൈവരി താല്കാലിക ട്രൈപ്പോഡായി മാറി.
ട്രൈപ്പോഡില്ലാത്തതിനാല് രണ്ട് മൂന്ന് കല്ലിന്റെ മുകളില്‍ ക്യാമറ വച്ച്, ടൈമര്‍ ഓണ്‍ ചെയ്ത് എടുത്തത്. കല്ല് ചരിഞ്ഞ് ഇരുന്നതിനാല്‍ പടവും ചരിഞ്ഞ് പോയി ...
Wednesday, April 2, 2008
ത്രിശ്ശൂരില് നിന്നും ... (പടം)
ചുമ്മ ഒന്ന് റൗണ്ട് വഴി കറങ്ങിയതാണ്. അപ്പോള്‍ കണ്ടത്. ഏതാണ് സ്ഥലം, ഏതാണ് അമ്പലം എന്നൊന്നും എഴുതേണ്ടല്ലോ.




Subscribe to:
Posts (Atom)