"മുന്നില്‍ ഹെയര്‍ പിന്‍ വളവ് ! വളയം നേരെ പിടിച്ച് ഒരു 100-120 ല്‍ വിടുക !"
'റസ്റ്റ്' ചെയ്യാന്‍ പറ്റിയ സ്ഥലം.
ചാറല്‍ മഴയേറ്റ് തണുത്ത് വിറച്ച് നില്‍ക്കുന്നവര്‍

കുഞ്ഞുപൂക്കള്‍ ക്യാമറ കണ്ട് ഒത്തുകൂടിയപ്പോള്‍. അപ്പോഴേ പറഞ്ഞതാ എല്ലാവരെയും ഫ്രെയിംല്‍ കൊള്ളില്ല, ഫോക്കസ് ശരിയാവില്ല എന്നൊക്കെ. എവിടെ കേള്‍ക്കാന്‍ !
ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്. ____MANDALAM (ക്ലൂവിന് പടം 7 കാണുക)
ഡ്രൈവര്‍ സരക്ക് സാപ്പിടപോയിരിക്കാ ... സുമ്മാ ടൈം വേസ്റ്റ് പണ്ണീട്ടിര്‌ക്ക് !!
അയ്യോ, ഇപ്പം വണ്ടി പോകും. എന്നേം കൂടെ ആരെങ്കിലും ഒന്ന് പൊക്കി ഇതിനാത്ത് ഇരുത്തണേ ... അണ്ണേ, തായേ ...
നാന്‍ ഒറു കിലോ തക്കാളി വിറ്റാല്‍ നൂറു കിലോ വിറ്റ മാതിരി ... ജാഗ്രതയ് !!

ഈ ക്യാരറ്റ് കഴുകി കഴുകി എന്റെ ട്രൗസര്‍ അഴിയും എന്ന് തോന്നുന്നു.

9 comments:
ഊട്ടിക്ക് വിട്ടല്ലയോ നാടാ :)
എങ്ങനെയുണ്ടായിരുന്നു ആ ട്രെയിന്‍ യാത്ര?
എത്ര മണിക്കൊക്കെ ഉണ്ടത്? മേട്ടുപാളയം വരെ എങ്ങനെ പോവുന്നതാണ് നല്ലത്? ഇതൊക്കെ ഒന്നു പറഞ്ഞു തന്നേ.
എന്നെങ്കിലും ആ ട്രെയിനില്‍ കേറണമെന്ന് ആഗ്രഹമുണ്ട് അതാ
നാടന്‍ പടംപിടിത്തം ഊട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്തോ? എന്തായാലും പടങ്ങള്‍ കൊള്ളാം. തണുപ്പൊക്കെ ഇപ്പോഴും ഉണ്ടോ? അതോ ഗ്ലോബല്‍ വാര്‍മിങ് പ്രശ്നം ഉണ്ടാക്കിത്തുടങ്ങിയോ?
Beautiful photos. Can feel the chill through them.
Never been to Ooty. But thinking of going soon.
Thanks for sharing :)
Beautiful photos especially the last one.
ആഷാ, ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഊട്ടി സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ വിടുന്നത്. ഇത് മേട്ടുപ്പാളയം വരെ പോകും. യാത്രാ സമയം ഏകദേശം 3 മണിക്കൂര്‍. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് പോവുക. ഇല്ലെങ്കില്‍ സീറ്റ് കിട്ടില്ല. ആകെ രണ്ട് ജെനറല്‍ കോച്ചാണ്. അതില്‍ നല്ല ഇടിയായിരിക്കും. പിന്നെ മേട്ടുപാളയത്ത് നിന്ന് തിരിച്ച് വരുന്നതാണ് പ്രശ്നം. കാരണം ഈ ട്രെയിന്‍ പിറ്റേ ദിവസം മാത്രമേ തിരിച്ച് ഊട്ടിക്ക് വരൂ. പിന്നെ അവിടെ നിന്നും വല്ല ടാക്സിയോ, ബസ്സോ പിടിക്കേണ്ടി വരും.
നല്ല പോട്ടംസ് ആന്റ് അടിക്കുറിപ്പ്‌സ് മാഷേ... കലക്കി.
:)
മാഷെ ഈ പടങ്ങള്‍ നാട്ടിലെത്തിയാല്‍ ഊട്ടിയിലൊന്നു പോകാനുള്ള മോഹം ഉണ്ടാക്കി
ഈ ചിത്രങ്ങല്‍ ഇഷ്ടമായി.
പിന്നെ കാരറ്റ് ഞാനൊരെണ്ണം എടുക്കുന്നു.
സസ്നേഹം,
ശിവ
Ammoooo adikkurippanu photo ye kkalum nannayathu...
Post a Comment