
ഇത്തവണ സപ്തന്‍ജി തന്ന ടിപ്സുകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
കുഞ്ഞുപൂക്കള്‍ ക്യാമറ കണ്ട് ഒത്തുകൂടിയപ്പോള്‍. അപ്പോഴേ പറഞ്ഞതാ എല്ലാവരെയും ഫ്രെയിംല് കൊള്ളില്ല, ഫോക്കസ് ശരിയാവില്ല എന്നൊക്കെ. എവിടെ കേള്‍ക്കാന്‍ !
ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ്. ____MANDALAM (ക്ലൂവിന് പടം 7 കാണുക)
ഡ്രൈവര്‍ സരക്ക് സാപ്പിടപോയിരിക്കാ ... സുമ്മാ ടൈം വേസ്റ്റ് പണ്ണീട്ടിര്ക്ക് !!
അയ്യോ, ഇപ്പം വണ്ടി പോകും. എന്നേം കൂടെ ആരെങ്കിലും ഒന്ന് പൊക്കി ഇതിനാത്ത് ഇരുത്തണേ ... അണ്ണേ, തായേ ...
നാന് ഒറു കിലോ തക്കാളി വിറ്റാല്‍ നൂറു കിലോ വിറ്റ മാതിരി ... ജാഗ്രതയ് !!
ഈ ക്യാരറ്റ് കഴുകി കഴുകി എന്റെ ട്രൗസര്‍ അഴിയും എന്ന് തോന്നുന്നു.