Friday, May 2, 2008

ഒരു സായാഹ്നം - ഫോര്‍ട്ട്‌ കൊച്ചി (പടം)


1 comments:

Jayasree Lakshmy Kumar said...

‘വെണ്മേഘച്ചെമ്മരിയാടുകള്‍ വാനിന്റെ
നിലമേലാപ്പില്‍ കൂടണയേ
ഒറ്ററാന്തല്‍ വിളക്കേന്തിയ മൂവന്തി
പിറ്റേന്നു കാണാമെന്നോതി നീങ്ങേ
വിരഹത്തിന്‍ നൊമ്പരത്തിരകളുയര്‍ത്താതെ
ശാന്തയായ് യാത്രാ മൊഴിചൊന്നിടും’
ഈ സുന്ദരി..ഫോര്‍ട്ട് കൊച്ചി