Friday, June 27, 2008

ഇന്നലെ വന്ന അതിഥി (പടം)




അടുത്ത്‌ പോകാന്‍ ധൈര്യം വന്നില്ല. ക്യാമറയുടെ സൂം 3X ആയത്‌ കൊണ്ട്‌ ഇത്രയൊക്കെയേ കിട്ടിയുള്ളൂ ...

10 comments:

ശ്രീ said...

കൊള്ളാം മാഷേ.

കുറച്ചു കൂടെ അടുത്ത് പോയിരുന്നേല്‍ ആക്രമിയ്ക്കാനടുക്കുന്ന പരുന്തിന്റെ പടം കൂടി ‘ഞങ്ങള്‍ക്ക്’ കാണാനൊത്തേനെ.
;)

യാരിദ്‌|~|Yarid said...

നല്ല്ല പോട്ടംസ്..!

Kiranz..!! said...

അടുത്ത് പൂവാഞ്ഞത് നന്നായി,അതോണ്ടിപ്പം അവന്റെ പടങ്ങള്‍ കാണാന്‍ പറ്റി..:)

ആഷ | Asha said...

മിടുക്കന്‍ തന്നെ കേട്ടാ (പരുന്തിന്റെ കാര്യാ പറഞ്ഞത്)

ശ്രീ പറഞ്ഞതു പോലെ ഒന്നു ശ്രമിച്ചൂടാരുന്നോ? :))

പിന്നെ ഊട്ടിട്രെയിന്‍ വിവരങ്ങള്‍ തന്നതിനു നന്ദി.

ശ്രീലാല്‍ said...

അയ്യോ, ഒരു ക്ലോസപ്പ് നശിപ്പിച്ചല്ലോ.. ;)

അശ്വതി/Aswathy said...

നല്ല ചിത്രങ്ങള്‍ നാടാ.. അടുത്ത് പോകാത്തത് നന്നായി...

നന്ദു said...

സാധാരണ കാണാൻ കിട്ടാത്ത ചിത്രം.

Sekhar said...

അടുത്ത് പോകാത്തത് നന്നായി :)

Unknown said...

കൊള്ളാം മാഷെ

siva // ശിവ said...

ഹസ്സനിലായിരുന്നപ്പോള്‍ ഞാനു ഒരെണ്ണത്തെ വളര്‍ത്തിയിരുന്നു. തീരെ കുഞ്ഞായിരുന്നപ്പോള്‍ കിട്ടിയതാണ്. ആദ്യമൊക്കെ എന്നെ ഓടീച്ചിട്ട് കൊത്തുമായിരുന്നു. പിന്നെ ഇണങ്ങി. എന്നോട് മാത്രമല്ല വീടിലെ എല്ലാവരോടും പിന്നെ സ്നേഹമായിരുന്നു. വീട്ടിലെ സാധാരണ ആഹാരം മാത്രം കഴിക്കും.

ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ വീണ്ടും ആ പരുന്തിനെ ഓര്‍മ്മ വന്നു.

സസ്നേഹം,

ശിവ