Sunday, June 29, 2008

വീണ്ടുമൊരു പാനിംഗ്‌ (പടം)


ഇത്തവണ സപ്തന്‍ജി തന്ന ടിപ്സുകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്‌.

11 comments:

പൈങ്ങോടന്‍ said...

മുന്‍പ് പോസ്റ്റിയ പാനിംഗ് പടത്തിനേക്കാളും ജോറായിട്ടുണ്ട് ഈ പാനിംഗ്.
എത്ര തവണ മോനെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു ?? :)

ശ്രീലാല്‍ said...

ജോറായി..പ്യാനിംഗ് രംഗത്തെ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയ്ക്കെതിരെയുള്ള വക്കാരിമാസ്റ്ററുടെ മൂവ്മെന്റിലേക്ക് ഒരു ഫോട്ടോ കൂടി. അഭിവാദ്യങ്ങള്‍ !!

siva // ശിവ said...

കൊള്ളാമല്ലോ പാനിംഗ്...

സസ്നേഹം,

ശിവ

ദിലീപ് വിശ്വനാഥ് said...

പാവം പയ്യന്‍.
പാനിംഗ് നന്നായിട്ടുണ്ട്.

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

പാനിംഗും പ്ലാനിംഗും
കൊള്ളാം....
ക്ലോസ്‌അപ്പ്‌, എക്സ്ടീം ക്ലോസ്‌ അപ്പ്‌,
വൈഡ്‌, എക്സ്ട്രീം വൈഡ്‌,
പാന്‍, ട്രാക്ക്‌ ആന്റ്‌ ട്രോളി, സജഷന്‍, ...ഷോട്ടുകള്‍ക്കനുസരിച്ച്‌
പടമെടുക്കാനാണോ.. ഭാവം... :)

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം പരീക്ഷണം

Unknown said...

നല്ല പ്ലാനിങ്ങ് എന്തായാലും
കഷടപെട്ടത് ആ പാവം കുട്ടി

പാമരന്‍ said...

goooood!

Sekhar said...

nice try :)

സിനോജ്‌ ചന്ദ്രന്‍ said...

ingaloru TCS kaaranano?

ഹരിശ്രീ said...

കൊള്ളാം മാഷേ