Friday, August 8, 2008

അന്നും, ഇന്നും (പടം)

അന്ന്.
ചിലവ്‌ : രണ്ട്‌ മച്ചിങ്ങ, ഒരു കഷ്ണം ഈര്‍ക്കില്‍, ഒരു പ്ലാവില, ചരട്‌.











ഇന്ന്.ചിലവ്‌ : ഏകദേശം 600 രൂപ.

9 comments:

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

smitha adharsh said...

കിടിലന്‍ ചിത്രങ്ങള്‍..നന്നായി..നന്നായി..നന്നായി..

ദിലീപ് വിശ്വനാഥ് said...

അത് കലക്കി..

കാസിം തങ്ങള്‍ said...

അങ്ങനെ ചെലവില്ലാത്ത എത്രയെത്ര വണ്ടികളുണ്ടായിരുന്നു പണ്ട്. ഇന്ന് അറുനൂറിലൊതുങ്ങുമോ. എന്തായാലും നല്ല പടങ്ങളും താരതമ്യവും.

ശ്രീലാല്‍ said...

:)

Sekhar said...

I simply prefer the first one. Thanks for taking me back to my childhood days :) :(

Sharu (Ansha Muneer) said...

സൂപ്പര്‍ ഐഡിയ... :)

ഹരിശ്രീ said...

അത് നന്നായി

:)

Sirjan said...

kalathinte maatam..