Thursday, August 14, 2008

നിന്നോടൊപ്പം (പടം)


ഈ നിമിഷമാണോ നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം ?

7 comments:

സുല്‍ |Sul said...

പടം കൊള്ളാം.
ഈ നിമിഷവുമാവാം മനോഹരം... മറ്റു നിമിഷങ്ങള്‍ ഇല്ലെന്നു വരികില്‍.

എന്നാലും ആ കുട്ടിക്ക് ഈ മൊട്ടക്കുന്ന് കാട്ടികൊടുക്കുന്നതെന്തിനാണാവൊ?
-സുല്‍

ബൈജു സുല്‍ത്താന്‍ said...

ഇതു മാത്രമല്ല..

smitha adharsh said...

വന്നു വന്നു ഇപ്പൊ,ഇതായോ പണി?
പറഞ്ഞ പോലെ മൊട്ട കുന്നില് എന്ത് കാഴ്ച്ചയാ?

Areekkodan | അരീക്കോടന്‍ said...

Good

ഹരീഷ് തൊടുപുഴ said...

ഇത്തിരികൂടി തെളിച്ചം ആവാമായിരുന്നില്ലേ ഫോട്ടോയ്ക്കു എന്ന് എനിക്കൊരു തോ‍ന്നല്‍........

Sekhar said...

:)

Sekhar said...

Beautiful shot. Can't resist. Coming here again & again :)