Thursday, April 10, 2008

രാത്രിപ്പടങ്ങള്‍

ആരും തെറ്റിദ്ദരിക്കേണ്ട. രാത്രിയില്‍ എടുത്ത പടങ്ങള്‍ എന്നേ അര്‍ഥമുള്ളൂ.
കൊച്ചിയിലെ നൈലോണ്‍ പാലം. എതിര്‍വശത്തുള്ള, പുതിയപാലത്തിന്റെ കൈവരി താല്‍കാലിക ട്രൈപ്പോഡായി മാറി.













ട്രൈപ്പോഡില്ലാത്തതിനാല്‍ രണ്ട്‌ മൂന്ന് കല്ലിന്റെ മുകളില്‍ ക്യാമറ വച്ച്‌, ടൈമര്‍ ഓണ്‍ ചെയ്ത്‌ എടുത്തത്‌. കല്ല് ചരിഞ്ഞ്‌ ഇരുന്നതിനാല്‍ പടവും ചരിഞ്ഞ്‌ പോയി ...


10 comments:

Manoj | മനോജ്‌ said...

പടങ്ങളിഷ്ടപ്പെട്ടു. രണ്ടാമത്തേത് ഉഗ്രന്‍! :) ഇനി ചൂട്ട് വെളിച്ചം കൊണ്ട് പരീക്ഷണങ്ങളാവാം... :)

Sekhar said...

good try. no matter what the tripod is, but i must say the Marine Drive bridge looked beautiful in night.

അപ്പു ആദ്യാക്ഷരി said...

BOth photos are all right. the first one is very good. (If you like, you may buy a pocket tripod and keep it with you always)

ദേവാസുരം said...

നാട്ടുകാരാ..

പടങ്ങള്‍ ഇഷ്ടപ്പെട്ടു...

ഫസല്‍ ബിനാലി.. said...

Nice,,,,,,,,,,,,,,,,congrats.

Gopan | ഗോപന്‍ said...

നല്ല പടങ്ങള്‍..മാഷേ.

Sherlock said...

ഛെ...പറ്റിച്ചു :) :)

Unknown said...

ചെ പറ്റിച്ചു കളഞല്ലോ ഈ പോസ്റ്റ് എപ്രില്‍ ഫൂളിലായിരുന്നെങ്കില്‍ ഇത്തിരി കുടി നന്നായെനെ

ഹരിശ്രീ said...

സുഹൃത്തേ,

മനോഹരമായ ചിത്രങ്ങള്‍....


ആശംസകള്‍....

:)

Jayasree Lakshmy Kumar said...

beautiful pics