Wednesday, April 2, 2008

ത്രിശ്ശൂരില്‍ നിന്നും ... (പടം)

ചുമ്മ ഒന്ന് റൗണ്ട്‌ വഴി കറങ്ങിയതാണ്‌. അപ്പോള്‍ കണ്ടത്‌. ഏതാണ്‌ സ്ഥലം, ഏതാണ്‌ അമ്പലം എന്നൊന്നും എഴുതേണ്ടല്ലോ.





8 comments:

ബാജി ഓടംവേലി said...

:) :)
നല്ല പടം....

ഡി .പ്രദീപ് കുമാർ said...

ഇത് പൊടിപൂരം.ഞാനും വരുന്നേ,തൃശ്ശ്ശീവപേരൂരിലേക്ക്.....ഇനി കുറച്ച്കാലം അവിടെ ആകാശവാണിയില്‍.‍

ബൈജു സുല്‍ത്താന്‍ said...

തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലെ ചിത്രങ്ങള്‍ ഇനിയും കാണിക്കൂ...ഇപ്പോഴാണെങ്കില്‍ ധാരാളം പൂരക്കാഴ്ചകളും കാണാം

ശ്രീ said...

പൂരമടുത്തല്ലോ...

Manoj | മനോജ്‌ said...

ആളും ബഹളവുമില്ലാതെ കണ്ടത് അത്ഭുതമായിരിക്കുന്നു! ഇങ്ങനെയും കാണാം അല്ലേ? :) Very good!

Unknown said...

എന്റെ വടക്കുനാഥാ എത്ര മനോഹരമാണി കാഴ്ച്ച

Unknown said...

ആ‍ളൊഴിഞ്ഞു കിടക്കുന്ന മൈതാനം ആരവങ്ങളൂടെ വരവിനായി കാത്തിരിക്കുന്നു

Unknown said...

ഈ പ്രദക്ഷിണ വീഥിയില്‍, ഇടറിവീണ പാതകളില്‍,
എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ നടന്നൂ...!